അറിയിപ്പുകൾ

അധ്യാപക ഒഴിവ്

നടവരമ്പ്: ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഒൿടോബർ 11 ബുധൻ 10.00ന് കൂടിക്കാഴ്ച നടത്തുന്നു. പി എസ് സി മാനദണ്ഡ പ്രകാരം യോഗ്യരായ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്.

Leave A Comment