അറിയിപ്പുകൾ

അധ്യാപക ഒഴിവ്

പുത്തൻചിറ: പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകളുമായി ഓഫീസിൽ വ്യാഴാഴ്ച (12/10/2023) ഉച്ചക്ക് 2.30 ന് ഹാജരാകേണ്ടതാണ്.

Leave A Comment