അറിയിപ്പുകൾ

അധ്യാപക ഒഴിവ്

പടിയൂർ: ഡി. ബി. ഇ. പി. എസ്. പടിയൂർ സ്കൂളിൽ എൽ. പി. എസ്. ടി, അറബ് പാർടൈം എന്നീ തസ്തികകളിലേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകളുമായി തിങ്കളാഴ്ച (9/10/2023) രാവിലെ 10 ന് ഓഫീസിൽ ഹാജരാകണം.

Leave A Comment