അറിയിപ്പുകൾ

കൈചെയിന്‍ നഷ്ടപ്പെട്ടു

മാള: കൃഷ്ണന്‍കോട്ടയില്‍ നിന്നും മാള ഫൊറോന പള്ളിയിലേക്കുള്ള  ബൈക്ക് യാത്രക്കിടെ കൈചെയിന്‍ നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ 9 8 4 6 6 8 6 3 1 4 എന്ന ഫോണ്‍ നമ്പറിലോ  മാള പോലീസ് സ്റ്റെഷനിലോ അറിയിക്കുക.  

Leave A Comment