മാളയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: മാള ടൗൺ ഭാഗത്ത് 11KV ലൈനിൽ പുതിയ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനാൽ മാള പഞ്ചായത്ത്, ബസ് സ്റ്റാൻഡ്, നവരത്ന, CUC ഹാൾ, മാള കുളം എന്നീ ഭാഗങ്ങളിൽ നാളെ (15.10.2023) ഞായറാഴ്ച രാവിലെ 9.00 മുതൽ വൈകീട്ട് 6:00 മണി വരെ വൈദ്യുതി വിതരണം തടസപെടുന്നതാണ്.
Leave A Comment