അറിയിപ്പുകൾ

മീഡിയ ടൈം ചാനലിലേക്ക് ക്യാമറമാനെ ആവശ്യമുണ്ട്

മാള: മീഡിയ ടൈം വാർത്ത ചാനലിലേക്ക് ക്യാമറമാനെ ആവശ്യമുണ്ട്. പ്രസ്തുത രംഗത്ത് മുൻപരിചയം നിർബന്ധം.

4 വീലർ ലൈസൻസ് അഭികാമ്യം.  താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോയും ബയോഡേറ്റയും സഹിതം 9 3 8 8 5 4 8 0 0 9 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

Leave A Comment