യുവാവിനെ കാണാനില്ലെന്ന് പരാതി
തൃശൂർ: തിരൂർ തെക്കുമുറി വിളങ്ങോട്ടു പറമ്പിൽ വീട്ടിൽ ഗിരിജൻ മകൻ 21 വയസുള്ള വി ജി രാകേഷിനെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാതായത്. ആറടി ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം എന്നിങ്ങനെയാണ് ശരീര പ്രകൃതി .
കണ്ടു കിട്ടുന്നവർ 9447526999 എന്ന നമ്പറിലോ
04872327502 എന്ന വിയൂർ പോലീസ് സ്റ്റേഷന്റെ നമ്പറിലോ ബന്ധപ്പെടുക.
Leave A Comment