സുമനസുകളുടെ സഹായം തേടുന്നു
കുഴൂർ: കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മുളവര വീട്ടിൽ സ്മിത എം കെ (ശ്രീമോൾ), പാറപ്പുറം സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏകമകൾ ഐശ്വര്യ വിവാഹിതയാണ് ഭർത്താവ് ജിത്തു ഓട്ടോ ഡ്രൈവർ ആണ്. മകളുടെ വിവാഹ ശേഷവും സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയികൊണ്ടിരിക്കെ അസുഖബാധിതയായി മാറുകയായിരുന്നു. ഇപ്പോൾ 2 കിഡ്‌നികളും പ്രവർത്തന രഹിതമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ ആഴ്ചയിൽ 4 ദിവസവും ഡയലാസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഇവർ വളരെ പരിതാപകരമായ അവസ്ഥയിലാണ്. നമ്മുടെ നല്ലവരായ നാട്ടുകാരുടെ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. എല്ലാ സുമനസുകളും ഈ കുടുംബത്തെ സഹായിക്കണേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Google pay no: 9 1 8 8 0 5 0 1 7 9.
smitha MK Account no: 6 7 1 0 3 6 6 1 9 8 9
IFSC: SBIN 7 0 3 1 0 SBI Kuzhur
Leave A Comment