അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട: നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് എ സംസ്കൃതം തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് 2/11/23 വ്യാഴം 10ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്.
Subscribe to our newsletter to stay.
Leave A Comment