മാളയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: മാള സെക്ഷൻ പരിധിയിലുള്ള നെയ്തക്കുടി, കാംകോ കമ്പനി, BEd കോളേജ്, ഗ്യാസ് ഏജൻസി, പരനാട്ടുകുന്ന്, അൽ-അസർ സ്കൂൾ, കുന്നത്തുകാട് ഭാഗങ്ങളിൽ 11KV ലൈനിൽ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ നാളെ (06.11.23) തിങ്കളാഴ്ച രാവിലെ 8.00 മുതൽ വൈകീട്ട് 5:00 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുന്നതാണ്.
Leave A Comment