അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

മാള: മാള സെക്ഷൻ പരിധിയിലുള്ള വടമ, നവോദയ, പതിയേരി, സൗപർണ്ണിക എന്നീ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ( 07-11-ചൊവ്വ )  രാവിലെ 8.00 മുതൽ വൈകീട്ട് 5:00 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണ്.

Leave A Comment