അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
അന്നമനട: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അന്നമനട ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ വരുന്ന ഫ്ലവർ മില്ല്, പാലു പുഴ, ഈർച്ച തറ, ജയന്തി, ഐനിക്കതാഴം, പൂവത്ത്ശ്ശേരി ടെംമ്പിൾ, പൂവത്ത് ശ്ശേരി ഹോസ്പിറ്റൽ, പൂവത്ത് ശ്ശേരി ഇറിഗേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (7.11.ചൊവ്വ ) രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Leave A Comment