അറിയിപ്പുകൾ

പഴ്സ് നഷ്ടപ്പെട്ടു

കൊടുങ്ങല്ലൂർ: ചാലക്കുടിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പണവും വിവിധ രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവർ 9 5 3 9 4 8 9 2 8 6 എന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave A Comment