മാളയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാള ഇളക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാള ഗവൺമെൻറ് ഹോസ്പിറ്റൽ , പോലീസ് സ്റ്റേഷൻ, ബസ്റ്റാൻഡ്, സിനഗോഗ് , കെഎസ്ആർടിസി, മാള ടെലിഫോൺ എക്സ്ചേഞ്ച് , കിഴക്കങ്ങാടി, മാള കുളം എന്നിവിടങ്ങളിൽ നാളെ (10/01/2024) രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ആയിരിക്കും.
Leave A Comment