അറിയിപ്പുകൾ

കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരുവാപ്പടി, വട്ടക്കണ്ണി, പൂന്തോപ്പ്, കൊറ്റനെല്ലൂർ, കുറുപ്പംപടി, ആക്കപ്പിള്ളിപ്പൊക്കം എന്നീ പ്രദേശങ്ങളിൽ നാളെ (11/4/വ്യാഴം ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

Leave A Comment