കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരൂർ, പെരിയപാടം, ശ്രീധനക്കാവ്, കപ്പേളക്കുന്ന്, പള്ളിത്താഴം, അഞ്ചലങ്ങാടി, 101 മുക്ക്, പാറങ്ങാടി, പാലസ് റോഡ് എന്നീ പ്രദേശങ്ങളിൽ നാളെ (18/4/വ്യാഴം ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment