അറിയിപ്പുകൾ

താൽക്കാലിക ഒഴിവ്

കരൂപ്പടന്ന: ജിഎച്ച്എസ്എസ് കരൂപ്പടന്നയിൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 29/08/24 ഉച്ചക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തുന്നു. +2 ഉം കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള ഉദ്യോഗാർത്ഥികൾ മതിയായ രേഖകളോടെ എത്തിച്ചേരുക.

Leave A Comment