അധ്യാപക ഒഴിവ്
ആളൂർ: ആളൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ഗണിതം, എച്ച്. എസ്.എസ് ടി. ഇക്കണോമിക്സ് അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് സഹിതം സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 11ന് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
PH: 9495692924
Leave A Comment