അറിയിപ്പുകൾ

അധ്യാപക ഒഴിവ്

കരൂപ്പടന്ന: ജിഎച്ച്എസ്എസ് കരൂപ്പടന്നയിൽ  ഹിന്ദി അധ്യാപികയുടെ (യുപി വിഭാഗം)  താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 23/09/24 ഉച്ചക്ക് 2 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മതിയായ രേഖകളോടെ എത്തിച്ചേരുക.


Leave A Comment