അറിയിപ്പുകൾ

കുണ്ടായിയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

കുണ്ടായി: കൊടകര- കൊടുങ്ങല്ലൂർ റോഡിൽ കോൾക്കുന്ന് ഭാഗത്ത് മരം മുറിക്കുന്നതിനായി കുണ്ടായി കോൾക്കുന്ന് വിജയിഗിരി സ്കൂൾ പരിസരങ്ങളിൽ നാളെ (25/9/ബുധൻ ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

Leave A Comment