അറിയിപ്പുകൾ

അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അന്നമനട ടൗൺ , അന്നമനട പോസ്റ്റ് ഓഫീസ് ,KSFE എന്നിവിടങ്ങളിൽ നാളെ (28-11 - വ്യാഴം ) രാവിലെ 8.30 മുതൽ  ഉച്ചക്ക് 1.30 വരെയും. 

അന്നമനട സൗത്ത്, വിവേകോദയം, മാമ്പ്രക്കടവ് തള്ളിയപ്പാടം, ആയുർകെയർ, അൽപ്ലാസ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയും വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

Leave A Comment