അറിയിപ്പുകൾ

കല്ലേറ്റുംകരയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

കല്ലേറ്റുംകര: കല്ലേറ്റുംകര മുതൽ എൻ ഐ പി എം ആർ ഹോസ്പിറ്റൽ വരെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലേറ്റുംകര എസ്റ്റേറ്റ്, പാക്സ്, കനറാ ബാങ്ക് പരിസരം എന്നിവിടങ്ങളിൽ നാളെ (28 -11-2024) രാവിലെ 8 .30 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave A Comment