വൈദ്യുതി മുടങ്ങും
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂഴിക്കക്കടവ് ട്രാൻസ്‌ഫോർമർ നു കീഴിൽ നാളെ (11/12/ബുധൻ ) രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും, ഉച്ചക്ക് 12 മുതൽ 4 വരെ സമ്പാളൂർ, സമ്പാളൂർ ഇറിഗേഷൻ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിലും വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment