അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊണ്ടോഴിഞ്ഞാൽ, കുഞ്ഞിപ്പറമ്പ്, വൈന്തല ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ നാളെ (17.12.ചൊവ്വ) ഭാഗീകമായി വൈദ്യുതി വിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.



Leave A Comment