അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

മാള: മാള സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പറയൻതോട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (28-12-ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.  

Leave A Comment