താത്കാലിക ഒഴിവ്
മാള: മാള പഞ്ചായത്തിന് കീഴിലുള്ള മാള കരുണാകരൻ സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി നഴ്‌സ്, ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ 28/3/വെള്ളിയാഴ്ച രാവിലെ 10.30 ന് വലിയപറമ്പിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതാണ്.പ്രായപരിധി 18 നും 45 നും ഇടയിൽ.
വിദ്യാഭ്യാസ യോഗ്യത:
ഡയാലിസിസ് നഴ്‌സ് - ബി എസ് സി ജിഎൻഎം
ഡയാലിസിസ് ടെക്നിഷ്യൻ - ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ
ലാബ് ടെക്നിഷ്യൻ - ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നിഷ്യൻ
Leave A Comment