അറിയിപ്പുകൾ

അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

 അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംകുന്ന്, തണ്ടാത്തിക്കുളം, മിൽക്ക് കൺട്രോൾ പരിസരം,  ആലത്തൂർ കനാൽ, ആലത്തൂർ ജംഗ്ഷൻ, ചള്ളി ആറാട്ടുകുളം എന്നീ പ്രദേശങ്ങളിൽ നാളെ (17/05/ശനി) രാവിലെ 8:30 മുതൽ  വൈകീട്ട്  5:30 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.


Leave A Comment