മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാള ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരണാട്ടുകുന്ന്, ഗ്യാസ് ഏജൻസി,B Ed Collage, നെയ്ത കുടി, ചുങ്കം എന്നീ പ്രദേശങ്ങളിൽ നാളെ (24/5/ശനി) രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Leave A Comment