അധ്യാപക ഒഴിവ്
മാള: മാള ഗവ. മോഡൽ. എൽ. പി. സ്കൂളിൽ 2025-26 അധ്യയന വർഷം LPST യുടെ താത്കാലിക ഒഴിവിലക്ക് ദിവസ വേതന അടിസ്ഥാനത്തിൽ. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/5/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു.
Leave A Comment