അധ്യാപക ഒഴിവ്
ആളൂർ: ആളൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ HS, UP വിഭാഗങ്ങളിൽ ഉറുദു പഠിപ്പിക്കുന്ന തിന് സ്ഥിര നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. അപേക്ഷകൾ rmhssaloor @yahoo. com എന്ന മെയിലിലേക്ക് 01/06/2025 നുള്ളിൽ അയക്കുകഫോൺ. 9544510235
9497801190
Leave A Comment