അധ്യാപക ഒഴിവ്
കുഴൂർ: കുഴൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 3 ന് രാവിലെ 10.30 ന് സ്കൂളിൽ ഹാജരാകണം.
Subscribe to our newsletter to stay.
Leave A Comment