അപേക്ഷകൾ ക്ഷണിച്ചു
മാള: കെ കരുണാകരൻ സ്‌മാരക ഗവ. ഐ ടി ഐ യിൽ വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള 17 വിവിധ NCVT അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി( www .itiadmission.kerala.gov.in )സമർപ്പിക്കേണ്ട അവസാന തിയതി 2025 ജൂൺ 20
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9497061668 ,9995121251 ,9633835408
Leave A Comment