അറിയിപ്പുകൾ

അധ്യാപക ഒഴിവ്, ഭിന്നശേഷിക്കാർക്ക് സംവരണം

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട എസ് എൻ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നതിനാൽ പ്രസ്തുത വിഭാഗത്തിൽപെട്ടവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 

പ്രസ്തുത തസ്തിക സ്ഥിര നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9495465377 ബന്ധപ്പെടുക 

Leave A Comment