അറിയിപ്പുകൾ

ഡോക്ടറെ ആവശ്യമുണ്ട്

കുറുമശ്ശേരി : പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. താത്‌കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവർ 19-നകം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Comment