അറിയിപ്പുകൾ

മാള കേരളോത്സവം ;നവംബർ 8 വരെ അപേക്ഷിക്കാം

മാള: മാള പഞ്ചായത്ത് തലത്തിലുള്ള കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾക്ക് പങ്കെടുക്കുന്നതിന് ഈ മാസം എട്ടുവരെ അപേക്ഷ സ്വീകരിക്കും. ഈ മാസം 12 മുതൽ 27 വരെയാണ് മത്സരങ്ങൾ. പ്രായപരിധി 15 മുതൽ 40 വരെയാണ്.

അപേക്ഷാഫോമുകൾ വ്യാഴാഴ്‌ച രാവിലെ 10 മുതൽ പഞ്ചായത്ത് ലൈബ്രറിയിൽനിന്ന് ലഭിക്കും.
ഫോൺ: 99460 46172, 75608 15198

Leave A Comment