അറിയിപ്പുകൾ

കാൺമാനില്ല

കളമശേരി : കൊല്ലം ജില്ലയിലെ തിരുക്കോവിൽ കണ്ണനെല്ലൂർ പോസ്റ്റ്, ചിറയിൽ ചെരിക്കോണം വീട്ടിൽ നിന്നും  തൃക്കാക്കര നോർത്ത് വില്ലേജ്  ഡയറി മേത്താനം പീച്ചിങ്ങപ്പറമ്പ് റോഡിലെ വീട് നമ്പർ 35/100 ചാമാലിപ്പറമ്പിൽ വീട്ടിൽ ഒന്നാം നിലയിൽ താമസിക്കുന്ന രമേഷ് ഭാര്യ  വിജയലക്ഷ്മി(56) യെ  2022 ജൂലൈ 22  രാവിലെ 5.30 മുതൽ കാണാതായി. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. 

അടയാള വിവരം : ഉയരം : 167 സെ. മീ, നിറം : വെളുത്ത നിറം, കയ്യിൽ ‘’രമേശ്’’ എന്ന പച്ച കുത്ത്, സാധാരണ ധരിക്കുന്ന വേഷം : സാരിയും ബ്ലൗസും.  ഇവരെക്കുറിച്ച്  വിവരം ലഭിക്കുന്നവർ  താഴെപ്പറയുന്ന നമ്പറുകളിൽ വിവരം നൽകണമെന്ന് കളമശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി  :0484 2385000
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ : 0484 2385001
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ : 0484 2429117
കളമശ്ശേരി പോലീസ് സ്റ്റേഷൻ , ഇൻസ്പെക്ടർ : 9497987109
സബ് ഇൻസ്പെക്ടർ: 9497975428
 കളമശ്ശേരി പോലീസ് സ്റ്റേഷൻ: 0484 2532050

Leave A Comment