മാള മെറ്റ്സ് പോളിടെക്നിക്കിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു
മാള:മാള മെറ്റ്സ് പോളിടെക്നിക്ക് കോളേജിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു . ലെക്ചറർമാരേയും നിയമിക്കുന്നു. ലെക്ചറർ, ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ ഒഴുവുകളിലേക്കാണ് നിയമനം .കമ്മേർസ്യൽ പ്രാക്ടീസിൽ 60% മാർക്കോടെ ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് ലെക്ചറർ തസ്തികയിലേക്കും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 60 % മാർക്കോടെ ഡിപ്ലോമ നേടിയവർക്ക് ഇൻസ്ട്രക്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. ഐ.ടി.ഐ. പാസ്സായവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്കും അപക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പഠിപ്പിക്കാൻ അഭിരുചിയുള്ള പ്രവൃത്തിപരിചയം ഇല്ലാത്തവരേയും പരിഗണിക്കുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും www.metspoly.ac.in/Career സന്ദർശിക്കുക.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680 732.
മൊബൈൽ : 9188400951, 9446278191
www.metspoly.ac.in
Leave A Comment