അറിയിപ്പുകൾ

പഴ്സ് നഷ്ടപ്പെട്ടു

മാള: പൂപ്പത്തി ജങ്ങ്ഷനില്‍ നിന്നും കെടാകുളം താണിശ്ശേരി റോഡിലൂടെയുള്ള യാത്രക്കിടയില്‍ പണവും എ.ടി.എം കാര്‍ഡും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവര്‍ 9567958749 എന്ന നമ്പറില്‍ അറിയിക്കുക 

Leave A Comment