ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
കുറുമശ്ശേരി : പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനമായിരിക്കും. യോഗ്യതയുള്ളവർ 21-നകം അപേക്ഷ നൽകണം.
ഫോൺ: 0484 2473031, 9447664754.
Leave A Comment