അറിയിപ്പുകൾ

നഷ്ടപ്പെട്ടു

മാള:മാളയില്‍ നിന്നും കാക്കുളിശ്ശേരിയുള്ള യാത്രക്കിടെ പണവും വിവിധ രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ 8589895222 എന്ന ഫോണ്‍ നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക 

Leave A Comment