കൊമ്പടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിവരണം തടസ്സപ്പെടും
കൊമ്പിടിഞ്ഞാമക്കൽ: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊമ്പിടിഞ്ഞാമക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനപ്പാറ, കുണ്ടായി ഉരുവന്ത്, കാരൂർ, കുഴിക്കാട്ടുശ്ശേരി, കൊമ്പിടി, ആളൂർ, ഷോളയാർ, പോരുന്നംകുന്ന്, അഞ്ചലങ്ങാടി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Leave A Comment