അറിയിപ്പുകൾ

പാറക്കടവ് ഗ്രാമ പഞ്ചായത്തിലേക്ക് വിവിധ തസ്തികകളിൽ താൽക്കാലിക ജോലി ഒഴിവ്

മൂഴിക്കുളം : പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണപദ്ധതിയിൽ അക്രഡിറ്റഡ്‌/ അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ 25-നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽനിന്നും ലഭിക്കുമെന്ൻ സെക്രട്ടറി അറിയിച്ചു

Leave A Comment