മോദി ഭരണത്തിന്റെ അവസാനമാണിത്; ഇന്ത്യാ മുന്നണിക്കുണ്ടായത് തിളങ്ങുന്ന വിജയം; ബെന്നി ബഹനാൻ
ചാലക്കുടി: തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സിപിഐഎമ്മിന്റെ അപചയമെന്ന് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. പിണറായി വിജയന്‍ രാഷ്ട്രീയ ധാര്‍മീകത കാട്ടണം.എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു കാണിച്ച മാതൃക പിണറായി വിജയന്‍ കാട്ടണം. തൃശ്ശൂരിലെ തോല്‍വി കോണ്‍ഗ്രസ് വിജയത്തിന്റെ ശോഭ കെടുത്തുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
Leave A Comment