രാഷ്ട്രീയം

വഴിക്കടവ് അപകടം; നിലമ്പൂരില്‍ പ്രതിഷേധം ശക്തമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും

നിലമ്പൂരില്‍ പ്രതിഷേധം ശക്തമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും. പ്രതിപക്ഷനേതാവ് വി.ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഇന്ന് മരിച്ച അനന്തുവിന്റെ വീട്ടിലെത്തും. വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് ഇന്ന് മാര്‍ച്ച് നടത്തും. കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും ഉപരോധിക്കും

Leave A Comment