രാഷ്ട്രീയം

നെടുമ്പാശ്ശേരി സഹ. ബാങ്കിൽ യു.ഡി.എഫിന് വിജയം

മേക്കാട് : നെടുമ്പാശ്ശേരി പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്കിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചു. ആന്റോ നെൽക്കര, പി.പി. ഐസക്, ജിസ് തോമസ്, എ.കെ. ധനേഷ്, എ.കെ. വർഗീസ്, സി.വൈ. ശാബോർ, കെ.പി. സിദ്ദിഖ്, സിബിൻ ഏലിയാസ്, ബിജി ഗോപി, മീര എൽദോ, മേഴ്സി വർഗീസ്‌, ടി.എ. ചന്ദ്രൻ, പി.ജെ. ജോണി, എന്നിവരാണ് ജയിച്ചത്. 21-നാണ് പ്രസിഡന്റ് തിരെഞ്ഞെടുപ്പ്.

Leave A Comment