സംസ്ഥാനത്തു പനി ബാധിതരുടെ എണ്ണം കൂടുന്നു; 13,409 പേർ ഇന്ന് ചികിത്സ തേടി
തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്ന് 13,409 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
53 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. ഏഴു പേർക്ക് എലിപ്പനിയും പിടിപെട്ടു.
Leave A Comment