പ്രധാന വാർത്തകൾ

പനിച്ചു വിറച്ച് കേരളം; ഇതുവരെ പനിബാധിച്ച് ചികിത്സ തേടിയത്‌ 15 ലക്ഷത്തോളം പേര്‍

തിരുവനന്തപുരം: മഴയ്ക്കൊപ്പം കേരളം പനിച്ചു വിറയ്ക്കുന്നു. ഈ വര്‍ഷം ഇതുവരെ 15 ലക്ഷത്തോളം പേര്‍ പനിബാധിച്ച് ചികിത്സ തേടി. മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് ജൂണ്‍ മാസത്തില്‍ മാത്രം പനി സ്ഥിരീകരിച്ചത്. 113 പേര്‍ പനി ബാധിച്ചു മരിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പനിബാധയാണ് ഇത്തവണ സംസ്ഥാനത്തുള്ളത്.

Leave A Comment