പ്രധാന വാർത്തകൾ

ചുട്ടുപൊളും: ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വീ​ണ്ടും ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​ണ് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പു​ള്ള​ത്. മൂ​ന്നു​മു​ത​ല്‍ അ​ഞ്ച്‌​വ​രെ ഡി​ഗ്രി വ​രെ ഉ​യ​രാം. ഈ ​മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ താ​പ​നി​ല മു​ന്ന​റി​യി​പ്പ് ഇ​താ​ദ്യ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 36 ഡി​ഗ്രി വ​രെ ഉ​യ​രാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ 35 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാം. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 34 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാനും സാ​ധ്യ​ത​.

Leave A Comment