പ്രധാന വാർത്തകൾ

മാളയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

മാള: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ മാള വടമയിൽ കരിങ്കൊടി പ്രതിഷേധം നടത്തി.
 
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് നിഷാഫ് കുര്യാപ്പിള്ളി, നിയുക്ത പ്രസിഡണ്ട് ഹക്കീം ഇഖ്ബാൽ, നിയുക്ത ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്,  മണ്ഡലം പ്രസിഡണ്ട് മാരായ മുസമ്മിൽ , ജസീൽ അലങ്കാരത്ത്, അനൂപ് ആനപ്പാറ, മഹേഷ് , നിഖിൽ മാർട്ടിൻ.ജോബി , രാഹുൽ ,  ആസിഫ്.ഫസീഹ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment