പ്രധാന വാർത്തകൾ

25 കോടിയുടെ ഓണം ബമ്പർ ഫലം ഇതാ; കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ബിആർ 99 ലോട്ടറി ഫലം പ്രഖ്യാപിച്ചു.  TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 


രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്കിത് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. കൂടാതെ  5000, 2000, 1000, 500 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.  

സമ്മാന വിവരങ്ങള്‍ ഇങ്ങനെ 

ഒന്നാം സമ്മാനം [Rs.25 Crores]

TG 434222

സമാശ്വാസ സമ്മാനം 

TA 434222

TB 434222

TC 434222

TD 434222

TE 434222

TH 434222

TJ 434222

TK 434222

TL 434222

രണ്ടാം സമ്മാനം[Rs.1 Crore] 

1) TD 281025

2) TJ 123040

3) TJ 201260

4) TB 749816

5) TH 111240

6) TH 612456

 7) TH 378331

 8) TE 349095

 9) TD 519261

 10) TH 714520

 11) TK 124175

 12) TJ 317658

 13) TA 507676

14) TH 346533

 15) TE 488812

16) TJ 432135

17) TE 815670

18) TB 220261

19) TJ 676984

20) TE 340072

മൂന്നാം സമ്മാനം [50 Lakh]

Leave A Comment